Saturday, 4 December 2010

പലഹാരം

ഈ പലഹാരപ്പൊതി നോക്കി
ഇരവിന്‍റെ മറപറ്റി
എവിടെയോ തിളങ്ങും
കരിമ്പൂച്ചക്കണ്ണുകള്‍
തൊട്ടാലറിയാം,
വളരെ മൃദുവാണ്
ഇനി നമുക്കൊരുമിച്ചു
പ്രാര്‍ത്ഥിച്ചു തിന്നാം.

1 comment:

  1. nannayittundu
    samayam pole ee site onnu nokkaamo?
    http://www.appooppanthaadi.com/

    ReplyDelete