“ഹാ വിജുഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്തുവാന്‍“
Thursday, 1 July 2010
ട്രെയിന്‍
ട്രെയിന്‍ പോലെ എന്‍റെ പ്രണയം. ഹൃദയത്തിന്‍റെ സ്റ്റേഷനില്‍ അഞ്ചുമിനിറ്റ് നിര്‍ത്തിയിട്ട് എവിടെ നിന്നോ വന്ന് എവിടെയ്ക്കോ പോകുന്ന ട്രയിന്‍. അതെ, ട്രെയിന്‍ എന്‍റെ വേദനയാകുന്നു.
No comments:
Post a Comment